¡Sorpréndeme!

IPL ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റുന്നു | Oneindia Malayalam

2018-09-14 28 Dailymotion

IPL 2019 could be moved out of India
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2019 സീസണ്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുകാര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
#IPL2019